Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെന്‍സാവല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മിസോറാമിലെ പ്രധാന പാതയാണ് നാഷണല്‍ ഹൈവേ 54. ഐസ്‍വാളില്‍ നിന്ന് ഈ റോഡ് വഴി തെന്‍സാവലിലെത്താം. ഐസ്‍വാളും തെന്‍സാവലും തമ്മില്‍ 43 കിലോമീറ്റര്‍ അകലമുണ്ട്. ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം.