Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുമണഞ്ചേരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ചെന്നൈയില്‍ നിന്നും തിരുമണാഞ്ചേരിക്കുള്ള ബസ്‌ റൂട്ടാണ്‌ നല്ലത്‌. 269 കിലോ മീറ്റര്‍ ദൂരമാണുള്ളത്‌. ബാംഗ്ലൂരില്‍ നിന്നും തിരുമണാഞ്ചേരിയിലേയ്‌ക്കുള്ള ദൂരം 430 കിലോമീറ്റര്‍ ആണ്‌. ഏട്ടു മണിക്കൂര്‍ യാത്ര വേണ്ടി വരും. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും.