തഞ്ചാവൂര്‍ ജില്ലയിലാണ് തിരുനാഗേശ്വരം. തിരുച്ചിറപ്പള്ളിയാണ് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനങ്ങളുണ്ട്. ചെന്നൈയും ബാംഗ്ലൂരും ആണ് ത്രിച്ചിക്ക് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍.