തിരുവാണൈക്കാവലിന് അടുത്തുള്ള വിമാനത്താവളം തിരുച്ചിറപ്പള്ളി അഥവാ ട്രിച്ചിയാണ്. ട്രിച്ചി നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള വിമാനത്താവളത്തിലേക്ക് തിരുവനൈകാവലില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ട്രിച്ചിയില്‍ ഡെമെസ്റ്റികും, ഇന്‍റര്‍നാഷണലും വിമാനസര്‍വ്വീസുകള്‍ ഉണ്ട്. ഇവിടെ നിന്ന് ടാക്സി വഴി തിരുവനൈകാവലിലെത്താം.