Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാണൈക്കാവല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തിരുവാണൈക്കാവലിലേക്ക് നിന്ന് പ്രധാന നഗരങ്ങളില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഏറെ തീര്‍ത്ഥാടകരും സര്‍ക്കാര്‍ ബസുകളാണ് ഇവിടേക്കെത്താന്‍ ഉപയോഗിക്കുന്നത്. റോഡുകള്‍ നല്ല സ്ഥിതിയിലുള്ളതായതിനാല്‍ സ്വന്തം ഡ്രൈവ് ചെയ്ത് വരുന്നതും അനുകൂലമാണ്.