Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം തിരുവണ്ണാമല റെയില്‍ മാര്‍ഗം

പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്ന് വെറും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു റെയില്‍വേ സ്റ്റേഷനിലേക്ക്. മധുര - തിരുപ്പതി പാതയിലുള്ള ഏത് ട്രെയിനും തിരുവണ്ണാമലയിലെത്താന്‍ നിങ്ങളെ സഹായിക്കും. ഈറൂട്ടില്‍ ഓടുന്ന ഒരുപാട് ട്രെയിനുകള്‍ നിലവിലുണ്ട്. ചെന്നൈയില്‍ നിന്ന് വരുന്നവര്‍ക്ക് ഈ പട്ടണത്തിലെത്താന്‍ മധുരയിലേക്കുള്ള ട്രെയിനുകളെ ആശ്രയിക്കാം.

റെയില്‍വേ സ്റ്റേഷന് തിരുവണ്ണാമല

Trains from Bangalore to Thiruvannamalai

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Puducherry Exp
(11005)
9:50 pm
Yesvantpur Jn (Rev) (YPR)
4:28 am
Tiruvannamalai (TNM)
SUN, MON, FRI

Trains from Mumbai to Thiruvannamalai

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Puducherry Exp
(11005)
9:30 pm
Dadar Cr (DR)
4:28 am
Tiruvannamalai (TNM)
SUN, MON, FRI

Trains from Pune to Thiruvannamalai

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Puducherry Exp
(11005)
1:10 am
Pune Jn (PUNE)
4:28 am
Tiruvannamalai (TNM)
SUN, MON, FRI