Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവേങ്കാട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തിരുവേങ്കാട് ,തഞ്ചാവൂര്‍ റൂട്ടില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ നിരവധി ബസുകള്‍ ഓടുന്നുണ്ട്. തിരുച്ചിറപ്പള്ളിയിലേക്കും മധുരയിലേക്കും ഇവിടെ നിന്ന് പതിവായി ബസുകള്‍ ലഭിക്കും. തിരുവനന്തപുരം,കന്യാകുമാരി ,ബാംഗ്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യബസുകളും ധാരാളമായി ലഭിക്കും.