മധുര എയര്‍ പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഇവിടുന്ന് തിരുനെല്‍ വേലിയിലേക്ക് 154 കിലോമീറ്റര്‍ ദൂരം വരും. ഡൊമസ്റ്റിക്,ഇന്റര്‍ നാഷണല്‍ സര്‍ വീസുകള്‍ ഇവിടെ നിന്നും പുറപ്പെടുന്നുണ്ട്. മധുരയില്‍ വിമാനമിറങ്ങിയ ശേഷം അവിടുന്ന് റോഡു മാര്‍ഗം രണ്ടു രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് തിരുനെല്‍ വേലിയിലെത്താം.