Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനെല്‍വേലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം തന്നെ റോഡു മാര്‍ ഗം ഇവിടെ എത്താം. ചെന്നൈയില്‍ നിന്ന് ഇവിടേയ്ക്ക് 630 കിലോമീറ്റര്‍ ദൂരം വരും. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 165 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കുടാതെ കൊച്ചി,ബാംഗ്ലൂര്‍ ,കോയമ്പത്തൂര്‍ തുടങ്ങി മറ്റു നഗരങ്ങളില്‍ നിന്നെല്ലാം തന്നെ വളരെ എളുപ്പം തിരുനെല്‍ വേലിയിലെത്തിച്ചേരാന്‍ സാധിക്കും.