Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേയ്‌ക്കും രാജ്യത്തിലെ മറ്റ്‌ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ തിരുപ്പൂരില്‍ നിന്നും റോഡ്‌ മാര്‍ഗം സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്‌. സമീപ നഗരങ്ങളായ ഈറോഡിലേയ്‌ക്കും കോയമ്പത്തൂരിലേയ്‌ക്കും വളരെ പെട്ടന്ന്‌ റോഡ്‌ മാര്‌ഡഗം എത്തിച്ചേരാം. ദൂരത്തിന്‌ അനുസരിച്ച്‌ ചാര്‍ജ്ജ്‌ വ്യത്യാസപ്പെട്ടിരിക്കും.