Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിതാള്‍ » കാലാവസ്ഥ

തിതാള്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ്‌ ഇവിടെ വേനല്‍ക്കാലം. 22 ഡിഗ്രി മുതല്‍ 40 ഡിഗ്രിവരെ ഇക്കാലയളവില്‍ ചൂട് അനുഭവപ്പെടാം. രാത്രി കാലങ്ങളില്‍ താരതമ്യേന തണുപ്പാണ് അനുഭപ്പെടാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്‌ ഇവിടെ മഴക്കാലം. വളരെ കുറച്ച് മാത്രം മഴ ലഭിക്കുന്ന പ്രദേശമാണ്‌ ഇത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരേയാണ്‌ ഇവിടെ ശീതകാലം. 12 ഡിഗ്രി മുതല്‍ 31 ഡിഗ്രി വരെയായിരിക്കും ഇക്കാലയളവില്‍ ഇവിടുത്തെ താപ നില.