Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിതാള്‍

തിതാള്‍ - ഒരു കടല്‍ സ്പര്‍ശം

9

വല്‍സാദ് നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് തിതാള്‍ ബീച്ച്. അറേബ്യന്‍ സമുദ്രത്തോട് തൊട്ടുകിടക്കുന്ന ഈ ബീച്ച് ബ്ലാക്ക് സാന്‍ഡ് ബീച്ച്  എന്നും അറിയപ്പെടുന്നു. ഗുജറാത്തിന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വല്‍സാദ് നഗരത്തില്‍ നിന്നും ഓട്ടോറിക്ഷയിലോ,  ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് ബസിലോ എത്തിച്ചേരാം. വല്‍സാദ്, രാജ്യത്തെ എല്ലാ നഗരങ്ങളുമായും റെയില്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എന്‍എച്ച്. 8 വഴി റോഡ് മാര്‍ഗ്ഗം വല്‍സാദിലെത്താം.

തിതാളില്‍ രണ്ട് പ്രധാന ക്ഷേത്രങ്ങളാണുള്ളത്. സായ് ബാബ ക്ഷേത്രവും സ്വാമി നാരായണ്‍ ക്ഷേത്രവും. ശാന്തിധാം ക്ഷേത്രം കടല്‍ത്തീരത്തോട് വളരെ അടുത്താണ് നിലകൊള്ളുന്നത്. കൈകൊണ്ട് കൊത്തിയ ശില്പങ്ങള്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പ്രധാന കാഴ്ചയാണ്. സായ് ബാബ ക്ഷേത്രത്തില്‍ ലോകമെങ്ങുനിന്നും ആളുകള്‍ ദിവസവും വന്ന് പ്രാര്‍ത്ഥിച്ചുപോകുന്നു.

തിതാള്‍ പ്രശസ്തമാക്കുന്നത്

തിതാള്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിതാള്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിതാള്‍

  • റോഡ് മാര്‍ഗം
    തിതാള്‍ ബീച്ചിലേക്ക് റോഡ് വഴി എളുപ്പം എത്തിച്ചേരാം. വല്‍സാദ് ടൗണില്‍ നിന്ന് ആറ് കിലോമീറ്റര്‍ പടിഞ്ഞാറായാണ് തിതാള്‍ ബീച്ച്. എന്‍.എച്ച് 8 വഴി തിതാളിലെത്താം. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വല്‍സാദ് സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് തിതാളിലേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. തിതാളിലേക്ക് റിക്ഷകളും ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വല്‍സാദില്‍ നിന്ന് ഗുജറാത്തിലെയും, മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്കും ട്രെയിനുകളുണ്ട്. റെയില്‍വേസ്റ്റേഷനിലിറങ്ങി റിക്ഷയില്‍ തിതാളിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സൂററ്റ് വിമാനത്താവളമാണ്‌ ഇവിടെ നിന്ന് ഏറ്റവും അടുത്തായുള്ള വിമാനത്താവളം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon