ടോങ്ങ് നഗരിയില്‍ നിന്നും 10 കി.മീ.അകലെയായി ടോങ്ങ് കോട്ട റോഡിലാണ് ചാന്ദ് ലായി വില്ലേജ് സ്ഥിതി ചെയ്യുന്നത്. ടോങ്ങിലെ ഭരണാധികാരിയായിരുന്ന ചാന്ദ്‌ലയാണ് ഈ ഗ്രാമം ഒരുക്കിയത്. ഗ്രാമത്തിനരികെ പുക്ക എന്ന പേരില്‍ ഒരുകുളവും അദ്ദേഹം പണിതു. സ്വപുത്രിയുടെ നാമധേയം, ഭാല എന്നു തന്നെ കുളത്തിന് പേര് നല്കി.



Click it and Unblock the Notifications