Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ടോങ്ങ് » ആകര്‍ഷണങ്ങള് » ബിസാല്പൂര്

ബിസാല്പൂര്, ടോങ്ങ്

22

രാജസ്ഥാനിലെ ടോങ്ങ് ജില്ലയിലെ ബിസല്പുര്‍ ഗ്രാമം ഗോകര്‍ണേശ്വരദേവന്റെ പ്രാചീന ക്ഷേത്രം കൊണ്ട് പ്രസിദ്ധമാണ്. ബനാസ് നദിക്ക് കുറുകെ പണിത ബിലാസ്പൂര്‍ ഡാം ഈ ഗ്രാമത്തിന്റെ മറ്റൊരു ആകര്‍ഷക ഘടകമാണ്. ഗ്രാമത്തെ വിശ്രുതിയിലേക്കു നയിച്ച പ്രസ്തുത ഡാം രണ്ട് ഘട്ടമായിട്ടാണ് പണിതത്. ഗ്രാമീണരുടെ കുടിവെള്ള ലഭ്യതയായിരുന്നു പ്രാഥമിക ഘട്ടം.ജലസേചന സൌകര്യങ്ങളുടെ അഭിവൃദ്ധിക്കായിരുന്നു ദ്വിതീയ ഘട്ടം ഊന്നല്‍ നല്കിയത് 574 മീ.നീളവും 39.5 മീ.ഉയരവുമുണ്ട് ഈ ഡാമിന്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Nov,Mon
Return On
29 Nov,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
28 Nov,Mon
Check Out
29 Nov,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
28 Nov,Mon
Return On
29 Nov,Tue