ധാരാ നഗരി എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന നാഗാ ഫോര്‍ട്ട് ഒരു വില്ലേജ് പഞ്ചായത്താണ് കാര്‍ത്തിക പൂര്‍ണിമ നാളുകളില്‍ ഇവിടെ നടക്കുന്ന ഉല്‍സവത്തിന് പ്രസിദ്ധമാണീ ഗ്രാമം. പ്രാചീന കാല ക്ഷേത്രങ്ങളും ഒരു തീര്‍ത്ഥക്കുളവും ഇവിടെയുണ്ട്. ഗൌതം മന്ദിര്‍, മാതാ മന്ദിര്‍, ശ്യം മന്ദിര്‍, ചാര്‍ ഭുജ മന്ദിര്‍, പാന്‍ച് കുര്യ ബാലാജി മന്ദിര്‍, എന്നിവ ഇവിടത്തെ ക്ഷേത്രങ്ങളില്‍ ചിലതാണ്.



Click it and Unblock the Notifications