Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തോറന്‍മല്‍ » ആകര്‍ഷണങ്ങള്‍
  • 01ലോട്ടസ് ലേക്ക്

    ലോട്ടസ് ലേക്ക്

    മനോഹരമായ താമര പുഷ്പങ്ങള്‍ കൊണ്ടലംകൃതമായ തടാകം. അത് കൊണ്ട് തന്നെ കമല്‍ താലാവ് എന്നൊരു പേരും കിട്ടി. അതാണ്‌ ഇംഗ്ലീഷിലെ ലോട്ടസ് ലേക്കായി മാറിയത്.വര്‍ണ വിസ്മയം തീര്‍ക്കുന്ന    മനോഹരമായ മറ്റൊരു കാഴ്ച. തൊട്ടു താഴെയുള്ള സീത ഖായ്...

    + കൂടുതല്‍ വായിക്കുക
  • 02ആവശബരി പോയിന്റ്

    ആവശബരി പോയിന്റ്

    ചുറ്റും നിരന്നു കിടക്കുന്ന വര്‍ണ മനോഹരമായ പ്രകൃതി സൌന്ദര്യം സ്വസ്ഥമായിരുന്നു കണ്ട് ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് ആവശബരി പോയിന്റ്. മധ്യപ്രദേശിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് ഇത് സ്ഥിതിചെയ്യുന്നു. ഇവിടെയെത്തുന്നവരുടെ പ്രധാന സന്ദര്‍ശന സ്ഥാനമാണ്...

    + കൂടുതല്‍ വായിക്കുക
  • 03തോര്‍ണ ദേവി ക്ഷേത്രം

    തോര്‍ണ ദേവി ക്ഷേത്രം

    600 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. തോര്‍ണ ദേവിയുടെ കരിങ്കല്ലില്‍ തീര്‍ത്ത വിഗ്രഹമുണ്ടിവിടെ. ആശ്രിത വത്സലയായ ദേവിയെ ഭക്തിപൂര്‍വ്വം വണങ്ങാന്‍ ഇവിടെയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരുന്നു.

    + കൂടുതല്‍ വായിക്കുക
  • 04മാച്ചിന്ദ്ര നാഥ് കേവ്

    മാച്ചിന്ദ്ര നാഥ് എന്ന സന്യാസി വര്യന്‍ ഇവിടെ തപസിരുന്നതായി പറയപ്പെടുന്നു. അതില്‍ നിന്നെന് ഈ പേരിന്റെ ഉത്ഭവം. മാച്ചിന്ദ്ര നാഥ് ക്ഷേത്രം,മാര്‍ക്കന്ടെയ ഋഷിയുടെ ഇരിപ്പിടം ഇവ ഇവിടെയുള്ള മറ്റു പ്രധാന സ്ഥലങ്ങളാണ്.

    + കൂടുതല്‍ വായിക്കുക
  • 05സീത ഖായ്

    സീത ഖായ്

    തോറന്‍മലിലെത്തുന്ന യാത്രികര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം. സിത ദേവിയുടെ പേരിലറിയപ്പെടുന്ന ഈ പ്രദേശം തോറന്‍മലില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മഴക്കാലമാണെങ്കില്‍ സഞ്ചാരികളുടെ ആവേശത്തിന് തിരയിളക്കം...

    + കൂടുതല്‍ വായിക്കുക
  • 06യേശ്വന്ത് ലേക്ക്

    യേശ്വന്ത് ലേക്ക്

    ഈ തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിച്ചു കാഴ്ചകള്‍ കാണാം. പിന്നെ ഫിഷിംഗ്    ഇവിടെയെത്തുന്നവരുടെ മറ്റൊരു പ്രധാന വിനോദമാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി യശ്വന്ത് റാവു ചൌഹാന്റെ പേരിലുള്ള തടാകമാണിത്. മൊത്തത്തിലുള്ള  ദൃശ്യ ഭംഗി ഒന്ന് കൂടി...

    + കൂടുതല്‍ വായിക്കുക
  • 07ഖട്കി പോയിന്റ്

    ഖട്കി പോയിന്റ്

    ആവശബരി പോയിന്റിന്റെ  കാര്യം പറഞ്ഞ പോലെ തന്നെ യാത്രികരുടെ മറ്റൊരു പ്രധാന വിശ്രമ കേന്ദ്രം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ഈ ഹില്‍സ്റ്റേനോളം തന്നെ നീളമുള്ള ഒരു മതില്‍ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വിശ്വാസത്തിനു ബലമേകുന്ന തെളിവുകള്‍...

    + കൂടുതല്‍ വായിക്കുക
  • 08ഫോറെസ്റ്റ് പാര്‍ക്ക്‌ ആന്‍ഡ്‌ മെഡിസിനല്‍ പ്ലാന്റ് ഗാര്‍ഡന്‍

    ഫോറെസ്റ്റ് പാര്‍ക്ക്‌ ആന്‍ഡ്‌ മെഡിസിനല്‍ പ്ലാന്റ് ഗാര്‍ഡന്‍

    പലതരം രോഗങ്ങള്‍ ശമിപ്പിക്കുന്ന ഔഷധ സസ്യങ്ങളുടെ കലവറയാണിവിടം. തോറന്‍മല്‍ ഹില്‍ സ്റ്റേഷനിലെ  വൈവിധ്യമാര്‍ന്ന എല്ലാത്തരം സസ്യങ്ങളുടേയും സംഗമ സ്ഥാനമാണിവിടം. അവയൊക്കെ വിശദമായി കാണാനും പ്രത്യേകതകളും ഔഷധഫലങ്ങളും മറ്റും മനസിലാക്കാനും ധാരാളം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu