ചുറ്റും നിരന്നു കിടക്കുന്ന വര്‍ണ മനോഹരമായ പ്രകൃതി സൌന്ദര്യം സ്വസ്ഥമായിരുന്നു കണ്ട് ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് ആവശബരി പോയിന്റ്. മധ്യപ്രദേശിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് ഇത് സ്ഥിതിചെയ്യുന്നു. ഇവിടെയെത്തുന്നവരുടെ പ്രധാന സന്ദര്‍ശന സ്ഥാനമാണ് ജലിന്ദ്ര നാഥ ക്ഷേത്രം. ചരിത്രാന്വേഷകര്‍ക്ക് ആവേശം പകരാനായി ഗോണ്ട് രാജാ ഫോര്‍ട്ട് തൊട്ടടുത്ത് തന്നെയുണ്ട്.



Click it and Unblock the Notifications