പലതരം രോഗങ്ങള്‍ ശമിപ്പിക്കുന്ന ഔഷധ സസ്യങ്ങളുടെ കലവറയാണിവിടം. തോറന്‍മല്‍ ഹില്‍ സ്റ്റേഷനിലെ വൈവിധ്യമാര്‍ന്ന എല്ലാത്തരം സസ്യങ്ങളുടേയും സംഗമ സ്ഥാനമാണിവിടം. അവയൊക്കെ വിശദമായി കാണാനും പ്രത്യേകതകളും ഔഷധഫലങ്ങളും മറ്റും മനസിലാക്കാനും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുന്നുന്നുണ്ട്.



Click it and Unblock the Notifications