മനോഹരമായ താമര പുഷ്പങ്ങള്‍ കൊണ്ടലംകൃതമായ തടാകം. അത് കൊണ്ട് തന്നെ കമല്‍ താലാവ് എന്നൊരു പേരും കിട്ടി. അതാണ് ഇംഗ്ലീഷിലെ ലോട്ടസ് ലേക്കായി മാറിയത്.വര്‍ണ വിസ്മയം തീര്‍ക്കുന്ന മനോഹരമായ മറ്റൊരു കാഴ്ച. തൊട്ടു താഴെയുള്ള സീത ഖായ് താഴ്വരയിലേക്ക് തെളിനീര്‍ച്ചാട്ടം പോലെ ഇത് താഴേക്ക് പതിക്കുന്നുണ്ട്.



Click it and Unblock the Notifications