തോറന്‍മലിലെത്തുന്ന യാത്രികര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടം. സിത ദേവിയുടെ പേരിലറിയപ്പെടുന്ന ഈ പ്രദേശം തോറന്‍മലില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. മഴക്കാലമാണെങ്കില്‍ സഞ്ചാരികളുടെ ആവേശത്തിന് തിരയിളക്കം കൂട്ടാന്‍ ഇവിടെയൊരു ഉഗ്രന്‍ വെള്ളച്ചാട്ടമുണ്ട്. അവിടെ നിന്ന് ഒരല്‍പം കൂടി മാറി എക്കോ പോയിന്റും സ്ഥിതി ചെയ്യുന്നു.



Click it and Unblock the Notifications