600 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. തോര്‍ണ ദേവിയുടെ കരിങ്കല്ലില്‍ തീര്‍ത്ത വിഗ്രഹമുണ്ടിവിടെ. ആശ്രിത വത്സലയായ ദേവിയെ ഭക്തിപൂര്‍വ്വം വണങ്ങാന്‍ ഇവിടെയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരുന്നു.