ഈ തടാകത്തിലൂടെ ബോട്ടില്‍ സഞ്ചരിച്ചു കാഴ്ചകള്‍ കാണാം. പിന്നെ ഫിഷിംഗ് ഇവിടെയെത്തുന്നവരുടെ മറ്റൊരു പ്രധാന വിനോദമാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി യശ്വന്ത് റാവു ചൌഹാന്റെ പേരിലുള്ള തടാകമാണിത്. മൊത്തത്തിലുള്ള ദൃശ്യ ഭംഗി ഒന്ന് കൂടി പൊലിപ്പിക്കാനെന്നോണം തടാകത്തിനരികിലൊരു ചര്‍ച്ചുമുണ്ട്.



Click it and Unblock the Notifications