ട്രാന്‍ ക്യുബാറിനോട് സമീപസ്ഥമായ വ്യോമതാവളം ചെന്നൈയിലെ അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇവിടെനിന്ന് വിദേശങ്ങളിലേക്കും ഉള്‍ നാടുകളിലേക്കും ഫ്ളൈറ്റുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഈ പട്ടണത്തിലെത്താം.