Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ട്രാന്‍ക്യുബാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പോണ്ടിച്ചേരിയിലെ കാരക്കലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമേയുള്ളു ട്രാന്‍ ക്യുബാറിലേക്ക്. ചെന്നൈയും ഇവിടെ നിന്ന് വളരെ ദൂരെയല്ല. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും ട്രാന്‍ ക്യുബാറിലേക്ക് നിരന്തരം ബസ്സുകളുണ്ട്. തഞ്ചാവൂര്‍, ബാംഗ്ളൂര്‍, തിരുവാരൂര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ പട്ടണത്തിലേക്ക് ബസ്സുകള്‍ സുലഭമാണ്. ഇവയില്‍ എവിടെനിന്നും ഇരുനൂറിനും അഞ്ഞൂറിനും ഇടയ്ക്കുള്ള തുകയേ ടിക്കറ്റിനാവുകയുള്ളു.