Search
  • Follow NativePlanet
Share

travel guide

ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം, എന്താണ് ഹജ്ജ്..വിശ്വാസങ്ങളും ചടങ്ങുകളും...

ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കം, എന്താണ് ഹജ്ജ്..വിശ്വാസങ്ങളും ചടങ്ങുകളും...

മക്കയിൽ നിന്ന് മദീനയിലേക്കുള്ള ആത്മീയ പര്യവേക്ഷണം..ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി അറിപ്പെടുന്ന ഹജ്ജ്. ഇസ്ലാം മതത്തിന്‍റെ അഞ്ച് തൂണുകളില്‍ ഒന്നായി അറിയപ്പെടുന്ന ഹജ്ജ്. ഓരോ നല്ല...
ഭൂമിദേവിയെ ശുദ്ധിയാക്കുന്ന ഖാര്‍ച്ചി പൂജ.. ത്രിപുര ഒരുങ്ങുന്നു ആഘോഷങ്ങള്‍ക്ക്

ഭൂമിദേവിയെ ശുദ്ധിയാക്കുന്ന ഖാര്‍ച്ചി പൂജ.. ത്രിപുര ഒരുങ്ങുന്നു ആഘോഷങ്ങള്‍ക്ക്

ഭൂമിദേവിയുടെ വിശുദ്ധി ആഘോഷിക്കുന്ന ഖാര്‍ച്ചി പൂജകള്‍ക്കൊരുങ്ങി ത്രിപുര. സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഖാര്‍ച്ചി പൂജ ജൂലായ് മാസത്തിലെ അമാവാസിയുടെ എട്ടാം ദിവസത്തിൽ ആണ്...
കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

ലേയും ലഡാക്കും... സഞ്ചാരികളെ പ്രത്യേകിച്ച് മലയാളികളെ ഇത്രയധികം ആവേശത്തിലാക്കുന്ന മറ്റൊരു നാടുണ്ടാവില്ല. കുളുവും മണാലിയും പോലെ മനസ്സില്‍ കയറിക്കൂടിയ ലേയിലും ലഡാക്കിലും ഒന്നു പോയാലോ... ശുദ്ധജല...
കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

ട്രക്കിങ്ങിനു പോകുവാന്‍ താല്പര്യമില്ലാത്തവരായി ആരുമുണ്ടാവില്ല... കാടും മലയും കയറിയിറങ്ങി പുതിയ വഴികളിലൂടെ കാടിന്‍റെ സ്വരങ്ങള്‍ കേട്ട് പോകുന്ന യാത്രകള്‍... എന്നാല്‍ എവിടെ...
ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍

ബാംഗ്ലൂരില്‍ നിന്നു പോണ്ടിച്ചേരിയിലേക്ക് മൂവായിരം രൂപ ചിലവില്‍ പോയി വരാം.. ആഘോഷമാക്കാം വാരാന്ത്യങ്ങള്‍

ബാംഗ്ലൂരിലെ വീക്കെന്‍ഡുകള്‍ ആഘോഷമാക്കാന്‍ പല കാര്യങ്ങളുണ്ട്. സൂര്യോദയം കാണുവാന്‍ നന്ദി ഹില്‍സിനു പോകുന്നതു മുതല്‍ ലാല്‍ ബാഗില്‍ പോയിരിക്കുന്നതും എംജി റോഡില്‍...
ജൂലൈ മാസത്തിലെ ലഡാക്ക് യാത്ര..വര്‍ഷത്തിലെ ഏറ്റവും മികച്ച സമയം..അറിയാം വേണ്ടതെല്ലാം

ജൂലൈ മാസത്തിലെ ലഡാക്ക് യാത്ര..വര്‍ഷത്തിലെ ഏറ്റവും മികച്ച സമയം..അറിയാം വേണ്ടതെല്ലാം

ലഡാക്കിനെ സംബന്ധിച്ചെ‌ടുത്തോളം ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സമയമാണ് ജൂലൈ. നമ്മു‌ടെ നാ‌‌ട്ടില്‍ മഴ തകര്‍ത്തു പെയ്തുകൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു യാത്ര...
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം

മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം

നദികളുടെ നാടാണ് ഭാരതം....രാജ്യത്തിനു തലങ്ങും വിലങ്ങും ഒഴുകുന്ന നദികളും പര്‍വ്വതങ്ങളും രാജ്യങ്ങളും ക‌ടന്നൊഴുകുന്ന നദികളും ഇവിടെയുണ്ട്. വിവിധ നദികൾ, പ്രകൃതിദത്ത തടാകങ്ങൾ, പോഷകനദികൾ,...
കൊച്ചിയില്‍ നിന്നും കാശ്മീരിന് ഐആര്‍സിടിസിയുടെ പാക്കേജ്, പ്ലാന്‍ ചെയ്യാം ജൂലൈയിലെ യാത്ര

കൊച്ചിയില്‍ നിന്നും കാശ്മീരിന് ഐആര്‍സിടിസിയുടെ പാക്കേജ്, പ്ലാന്‍ ചെയ്യാം ജൂലൈയിലെ യാത്ര

കാശ്മീരിലേക്കൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പോയവരിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ, ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ലോകമെക്കാലവും വാഴ്ത്തുന്ന കാശ്മീര്‍... ഈ നാടിന്റെ ചരിത്രവും...
കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!

കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!

ആന്‍ഡമാന്‍ ദ്വീപുകളുടെ കാഴ്ചകളില്‍ നിര്‍ബന്ധമായും കാണേണ്ടവ പലതുണ്ടെങ്കിലും ഒരുകാരണവശാലും വിട്ടുപോകരുതാത് ഒന്ന് കടലിനടിയിലെ ലോകം കണ്‍മുന്നിലെത്തിക്കുന്ന സ്കൂബാ ഡൈവിങ് ആണ്....
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!

മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!

മഴക്കാലമായാല്‍ യാത്രാ പ്ലാനുകളൊക്കെ ഒരുമൂലയ്ക്ക് മാറ്റിവയ്ക്കുന്നവരാണ് സഞ്ചാരികളില്‍ ഭൂരിഭാഗവും. മഴക്കാലത്ത് സുരക്ഷിതമായ പോയിവരുവാന്‍ നിരവധി ഇടങ്ങളും മണ്‍സൂണില്‍ മാത്രം...
കണ്ണൂരിന്‍റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!

കണ്ണൂരിന്‍റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!

കണ്ണൂരിന്‍റെ മലയോരങ്ങള്‍ക്ക് എന്നും വേറൊരു വൈബാണ്. അതു മഴക്കാലത്താണെങ്കില്‍ പറയുകയും വേണ്ട...മഴയ്ക്കൊപ്പം കൂട്ടായെത്തുന്ന കോ‌ടമഞ്ഞില്‍ കാ‌ടും മേ‌ടും കയറി...
ജൂലൈ മാസത്തിലെ യാത്രകള്‍... രാശികള്‍ പറയും ലക്ഷ്യസ്ഥാനങ്ങള്‍

ജൂലൈ മാസത്തിലെ യാത്രകള്‍... രാശികള്‍ പറയും ലക്ഷ്യസ്ഥാനങ്ങള്‍

ഒരുപാട് യാത്രകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പല കാരണങ്ങളാല്‍ പിന്നീടൊരു സമയത്തേയ്ക്ക് മാറ്റിവയ്ക്കാറുണ്ട് നമ്മള്‍. ചിലപ്പോള്‍ എവിടേക്ക് യാത്ര ചെയ്യണമെന്ന്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+