Search
  • Follow NativePlanet
Share

travel guide

13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

ഏതൊരു ഭാരതീയന്‍റെ ഉള്ളിലെയും രാജ്യസ്നേഹത്തെ പുറത്തിറക്കുന്ന ചില ഇടങ്ങളുണ്ട്, രാജ്യസ്നേഹം കൊണ്ട് അറിയാതെ സല്യൂ‌ട്ട് ചെയ്തു പോകുന്ന ഇടങ്ങള്‍. സെല്ലുലാര്‍ ജയിലും ജാലിയന്‍...
ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!

ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!

നമ്മുടെ ചുറ്റിലുമുള്ള ഓരോ സഞ്ചാരിയും ഓരോ തരക്കാരാണ്. ചിലര്‍ ബീച്ചുകളിലേക്ക് യാത്ര പോകുമ്പോള്‍ മറ്റു ചിലര്‍ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു പോലും നോക്കില്ല. വേറെ ചിലര്‍ക്ക് കാടുകളാണ് പഥ്യം....
കൊറോണയെ പിടി‌ച്ചുകെ‌‌ട്ടിയ ഭിൽവാര മോഡലിലെ ഭിൽവാര

കൊറോണയെ പിടി‌ച്ചുകെ‌‌ട്ടിയ ഭിൽവാര മോഡലിലെ ഭിൽവാര

കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് ഭിൽവാര. ‌വസ്ത്ര വ്യവസായ രംഗത്ത് ഏറെ പേരുകേ‌‌ട്ടിരിക്കുന്ന ഈ നഗരം ഇന്നറിയപ്പെടുന്നത്...
സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

എറണാകുളത്തിന്‍റെ ചരിത്രത്തില്‍ എടുത്തുപറയേണ്ട സ്ഥാനമുണ്ട് ഇവിടുത്തെ ക്ഷേത്രങ്ങൾക്ക്. കൊച്ചി രാജവംശത്തിൻറെ കഥകളോടും ഐതിഹ്യങ്ങളോടും ചേർന്നു നിൽക്കുന്ന കൊച്ചിയിലെ ക്ഷേത്രങ്ങളിൽ പ്രധാനിയാണ്...
ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

നമ്മു‌ടെ നാടിനെ അറിയുവാനുളള ഏറ്റവും എളുപ്പവഴികളിലൊന്ന് ട്രെയിന്‍ യാത്രയാണ്. നാടിന്റെ നടുവിലൂട‌‌െ കീറിമുറിച്ചു പോകുന്ന പാളങ്ങളിലൂടെ, ഒരിക്കലും കാണാത്ത നാടും നഗരവും പിന്നിട്ടുള്ള...
റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!

റോഡില്ല, വാഹനങ്ങളില്ല... പക്ഷേ, ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്!!!

ലോകം അതിന്റെ മാറ്റങ്ങളിലൂടെ ഓരോ ദിവസവും ഓടിക്കൊണ്ടിരിക്കുമ്പോൾ തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്ന ഒരിടമുണ്ട്. തിരക്കും ബഹളങ്ങളും എന്താണെന്ന് പോലും കേട്ടിട്ടില്ലാതെ, എപ്പോഴെങ്കിലും അന്വേഷിച്ചെത്തുന്ന...
ഗാന്ധിജി പ്രതിഷ്ഠിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇന്ത്യയുടെ ഭൂപടം

ഗാന്ധിജി പ്രതിഷ്ഠിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠ ഇന്ത്യയുടെ ഭൂപടം

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥയെ‌‌ടുത്തു നോക്കിയാൽ ഒന്നിനൊന്ന് വ്യത്യസ്ഥമാണ് ഓരോ ക്ഷേത്രങ്ങളും. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് നിർമ്മാണം ആരിഭിച്ചി‌ട്ടും ഇനിയും പൂർത്തിയാകാകാത്ത...
രാമനും സീതയും പിന്നെ പാണ്ഡവരും വസിച്ചിരുന്ന ദണ്ഡകാരണ്യത്തിന്‍റെ കഥ!

രാമനും സീതയും പിന്നെ പാണ്ഡവരും വസിച്ചിരുന്ന ദണ്ഡകാരണ്യത്തിന്‍റെ കഥ!

രാമായണവും മഹാഭാരവും യഥാർഥത്തിൽ നടന്നിരുന്ന ഇടങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ടെന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കുവാൻ പ്രയാസമായിരിക്കും. ആയിരക്കണത്തിന് വർഷങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായിരുന്നുവെന്ന്...
ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക്  യാത്ര മുതൽ താമസം വരെ!!!

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

യാത്ര ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ചിവലിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കണ്ട് അറിഞ്ഞു ആസ്വദിച്ചു വരിക എന്നതാണ് ഓരോ സഞ്ചാരിയുടെയും പോളിസി. കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിലുള്ള യാത്ര ന‌ടക്കാത്ത...
താജ്മഹലിന്റെ പ്രൗഢിയിൽ മങ്ങിപ്പോയ പാഞ്ച് മഹൽ!!

താജ്മഹലിന്റെ പ്രൗഢിയിൽ മങ്ങിപ്പോയ പാഞ്ച് മഹൽ!!

ആഗ്രയുടെ കഥകളിൽ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്ന ഇടമാണ് താജ്മൽ. ഒരു പക്ഷേ, ആഗ്ര എന്നു കേട്ടാൽ താജ്മഹല്‍ എന്നു മാത്രം ഓർമ്മിക്കുന്നവരായിരിക്കും അധികവും. താജ്മഹലിന്റെ പ്രൗഢിയിൽ വേണ്ടത്ര പ്രശസ്തി...
ആരവല്ലി മലനിരകളിലെ കടുവകളുടെ താവളമായ നഹർഗഡ് കോട്ട

ആരവല്ലി മലനിരകളിലെ കടുവകളുടെ താവളമായ നഹർഗഡ് കോട്ട

എത്രയെഴുതിയാലും തീരാത്തത്രയും കഥകളാൽ സമ്പന്നമാണ് രാജസ്ഥാൻ. ഓരോ കോട്ടകളോടും കൊട്ടാരങ്ങളോ‌ടും ചേർന്ന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്രം ഈ നാടിനു സ്വന്തമായുണ്ട്. ലോകത്തെ ആകർഷിക്കുന്ന...
കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!

ആകാശത്തോളം തലയുയർത്തി നിൽക്കുന്ന ഹവാ മഹൽ... ചെവിയോർത്തു നിന്നാൽ കാറ്റിന്റെ ചെറിയ മർമ്മരം പോലും കാതിൽ കൊണ്ടെത്തിക്കുന്ന ഇടം. ജയ്പൂരിന്‍റെ ആകർഷണമായി നഗരമധ്യത്തിൽ പ്രൗഢിയിൽ നിൽക്കുന്ന ഹവാ മഹൽ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+