Search
  • Follow NativePlanet
Share

travel guide

ബേലം ഗുഹ യാത്ര; ഭുമിക്കടിയിലെ വിസ്മയ‌ങ്ങ‌ൾ തേടി

ബേലം ഗുഹ യാത്ര; ഭുമിക്കടിയിലെ വിസ്മയ‌ങ്ങ‌ൾ തേടി

ഭൂമിക്ക് 150 അടി താഴ്ചയിൽ രണ്ടു കിലോമീറ്റർ കാൽ നടയാത്ര ചെയ്താൽ എങ്ങനെ ഇരിക്കും. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്തായാലും നിങ്ങൾക്ക് അങ്ങനെ ഒരു യാത്ര ചെയ്യാൻ അവസരം...
പയ്യാമ്പലം ബീച്ച്; കണ്ണൂരിലെ ഗോവ

പയ്യാമ്പലം ബീച്ച്; കണ്ണൂരിലെ ഗോവ

പയ്യാമ്പലം എന്നാല്‍ ശ്മശാനഭൂമി എന്നായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ മുമ്പ് വരെ ആളുകള്‍ ധരിച്ചു വച്ചിരുന്നത്. എ കെ ജിയെ പോലെ കേരളം കണ്ട രാഷ്ട്രീയ മഹാരഥന്‍മാരുടെ സ്മൃതി മണ്ഡപം...
ആന്ധ്രാക്കാരിയാകാൻ കൊ‌തിച്ച് സി‌‌ന്ധു ഹൈദരാബാദ് ഉപേക്ഷിക്കുന്നു

ആന്ധ്രാക്കാരിയാകാൻ കൊ‌തിച്ച് സി‌‌ന്ധു ഹൈദരാബാദ് ഉപേക്ഷിക്കുന്നു

റിയോ ഒളിംപിക്സിൽ മെഡ‌ൽ നേടിയാതോടെയാണ് ‌പി വി സിന്ധു എന്ന ഹൈദരബാദി പെൺകു‌ട്ടി ഇന്ത്യയുടെ അ‌ഭിമാനമാ‌യി മാറിയത്. 1995ൽ സി‌ന്ധു ഹൈദരബാദിൽ ജനിക്കുമ്പോൾ...
ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില്‍, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന്‍ മനസില്‍ ആഗ്രഹമുണ്ടോ. കേരളത്തില്‍ തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം...
കൂർഗിനെ പ്രശസ്തമാക്കുന്ന 5 കാര്യങ്ങൾ

കൂർഗിനെ പ്രശസ്തമാക്കുന്ന 5 കാര്യങ്ങൾ

കര്‍ണാടകത്തില്‍ കേരളം പോലെ ഒരു സ്ഥലം. കൂര്‍ഗിനെക്കുറിച്ച്, അവിടെ പോയിട്ടുള്ളവര്‍ ആദ്യം വിവരിക്കുന്നത് ഇങ്ങനെയായിരിക്കും. സിനിമകളിലൂടേയും മലയാളികൾക്ക് സുപരിചിതമായ ഒരു സ്ഥലമാണ്...
പൂക്കളുടെ താഴ്വരകളിലൂടെ  ഒരു മധുവി‌ധു യാത്ര

പൂക്കളുടെ താഴ്വരകളിലൂടെ ഒരു മധുവി‌ധു യാത്ര

നമ്മൾ യാത്ര തുടരുകയാണ്. എല്ലാ യാത്രകളും അവിസ്മരണീയമായ ഒന്നാകാനാണ് നമ്മുടെ ആഗ്രഹം. പുതിയ അറിവുകളും അനുഭവങ്ങളുമാണ് ഓരോ യാത്രയിലും നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരോ യാത്രകളിലും നമുക്ക് ലഭിക്കുന്ന...
ദോദി‌താലിലേക്ക് 4 ദിവസത്തെ കാൽനട യാത്ര

ദോദി‌താലിലേക്ക് 4 ദിവസത്തെ കാൽനട യാത്ര

ദീര്‍ഘദൂര ട്രെക്കിംഗില്‍ പരിചയമില്ലാത്തവര്‍ക്ക് പോയി പരിചയപ്പെടാന്‍ പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഡോഡിതാള്‍. ഹിമാലയത്തിലെ ഉത്തരകാശി ജില്ലയിലെ ഗര്‍വാള്‍ മേഖലയിലാണ്...
ഈ വേനലിൽ സ‌ന്ദ‌ർശിക്കാവുന്ന താഴ്വരകളും തടാകങ്ങളും

ഈ വേനലിൽ സ‌ന്ദ‌ർശിക്കാവുന്ന താഴ്വരകളും തടാകങ്ങളും

സഞ്ചാരികളെ അമ്പരിപ്പിക്കുന്നതാണ് ഇന്ത്യയു‌ടെ ഭൂപ്രകൃതി. തീരപ്രദേശങ്ങളും മലനി‌രകളും മരുഭൂമികളും താഴ്വരകളും തണ്ണീർത്തടങ്ങളും ദ്വീ‌പുകളുമൊക്കെയായി ഇന്ത്യ അങ്ങനെ പരന്നു കിടക്കുകയാണ്. ഒരു...
ആത്മാവിനും മനസിനും ആശ്വാസം നൽകു‌ന്ന ഉത്തരാഖ‌ണ്ഡിലെ പുണ്യഭൂമികൾ

ആത്മാവിനും മനസിനും ആശ്വാസം നൽകു‌ന്ന ഉത്തരാഖ‌ണ്ഡിലെ പുണ്യഭൂമികൾ

ബദ്രിനാഥ് ക്ഷേത്രവും ഈ ക്ഷേത്രത്തിന് സമീപത്തുള്ള മൂന്ന് ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശനമാണ് ഛോട്ട ചാർ ധാം എന്ന് അറിയപ്പെടുന്നത്. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങളാണ് ഛോട്ട ചാർ ധാം...
ഗുജറാത്തിനെ വേറിട്ട് നിർ‌ത്തുന്ന 15 കാഴ്ചകൾ

ഗുജറാത്തിനെ വേറിട്ട് നിർ‌ത്തുന്ന 15 കാഴ്ചകൾ

ഒരു സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഗുജറത്തി‌ലേക്ക് സ‌ന്ദര്‍ശനം നടത്താന്‍ പ്രേ‌രിപ്പിക്കുന്നത് അവിടുത്തെ കാഴ്ചകളാണ്. ഒരു സഞ്ചാരികള്‍ തിരയുന്ന എല്ലാത്തരം കാഴ്ചകളും...
ഉത്തരാഖണ്ഡിലെ  സുഖവാസ കേന്ദ്രങ്ങള്‍

ഉത്തരാഖണ്ഡിലെ സുഖവാസ കേന്ദ്രങ്ങള്‍

ഹിമാലയ പര്‍വതത്തിന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. എപ്പോഴും മഞ്ഞ് പൊഴിയുന്ന കനത്ത വേന‌ലില്‍പ്പോലും ചൂട് ലഭിക്കാത്ത സ്ഥലങ്ങളാണ്...
ആലുവ മണപ്പുറം ‌വരെ യാത്ര പോകാം

ആലുവ മണപ്പുറം ‌വരെ യാത്ര പോകാം

ആലുവ എ‌ന്ന് കേൾക്കുമ്പോൾ ജ‌ന‌പ്രിയ നായകൻ ദിലീ‌പിനേയാണ് നമുക്ക് ഓർമ്മ വരിക. ആലുവയിൽ നിന്ന് നിവിൻ പോളി ഉൾപ്പടെ മറ്റു താരങ്ങളുണ്ടെങ്കിലും ആലുവയി‌ലെ താരം ദിലീപ് തന്നെയാണ്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+