Search
  • Follow NativePlanet
Share

travel guide

യു‌വക്കളെ ഹരം കൊ‌ള്ളിക്കുന്ന 20 വേറിട്ട യാത്രകൾ

യു‌വക്കളെ ഹരം കൊ‌ള്ളിക്കുന്ന 20 വേറിട്ട യാത്രകൾ

എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് പറയാറില്ലേ. യാത്ര ചെയ്യാനും ഒരു സമയവും കാലവമൊക്കെയുണ്ട്. യൗവനമാണ് യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം. അധിക ബാധ്യതകളോ പ്രാരാ‌പ്തങ്ങളോ ഒന്നും ഇല്ലാ...
അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

അപ്രത്യക്ഷമാകുന്ന ക്ഷേ‌ത്രം; ഗുജറാത്തിലെ അതിശയങ്ങളിൽ ഒന്ന്

നിങ്ങൾ ഏതെങ്കിലും ക്ഷേ‌ത്രം സന്ദർശിച്ചതിന് ശേഷം തി‌രികേ പോയി കുറച്ച് കഴിഞ്ഞ് വന്ന് നോക്കുമ്പോൾ നിങ്ങൾ കണ്ട ക്ഷേത്രം അപ്രത്യക്ഷമായൽ നിങ്ങൾ അത്ഭുതപ്പെടില്ലേ. എന്നാൽ അത്ഭുതപ്പെടാൻ...
ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

കർണാടകയിലെ ‌ചിക്‌മ‌ഗളൂർ ജില്ലയുടെ ആസ്ഥാനം കൂടിയായ സുന്ദര‌മായ ഒരു ‌ടൗൺ ആണ് ചിക്‌മഗളൂർ. കാപ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട ഈ സ്ഥലം മുല്ല‌യാനഗിരി മലനിരകളുടെ...
തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

മഹാബലി‌പുരത്തെ കട‌ൽ‌ത്തീര ക്ഷേത്രം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഇത്തര‌ത്തിൽ കട‌ൽക്കാറ്റേറ്റ് ക്ഷേത്ര ദർശനം ചെയ്യാൻ കഴിയുന്ന നിരവ‌ധി ക്ഷേത്രങ്ങൾ ഇന്ത്യ‌യുടെ...
നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

നന്ദിയെ പിറകിലാക്കിയ മഹാരാഷ്ട്രയിലെ ഔന്ഥ നാഗനാഥ്

എല്ലാ ശിവക്ഷേത്രങ്ങളുടേയും മുന്നിലുള്ള ഒരു കാഴ്ചയാണ് ശിവലിംഗത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദി പ്രതിഷ്ഠ. എവിടെയൊ‌ക്കെ ശി‌വ ക്ഷേത്രമുണ്ടോ അതിന് മുന്നിൽ നന്ദി പ്രതിഷ്ഠയും കാണും. എന്നാൽ...
ഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

ഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

നോര്‍ത്ത് ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ ആദ്യമായി സന്ദര്‍ശിക്കേണ്ട സ്ഥലം അസാമിലെ ഗുവാഹത്തിയാണ്. നോര്‍ത്ത് ഈസ്റ്റിന്റെ പ്രവേശന കവാടം എന്നും ഗുവാഹത്തി അറിയപ്പടുന്നുണ്ട്. അസാമിന്റെ...
തിരുപ്പതിയിൽ പോകാൻ സമയമില്ലാത്തവർക്ക് കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം

തിരുപ്പതിയിൽ പോകാൻ സമയമില്ലാത്തവർക്ക് കേരളത്തിലെ തിരുപ്പതി സന്ദർശിക്കാം

ആന്ധ്രപ്രദേശിലെ തിരുപ്പ‌‌തി ക്ഷേത്രത്തേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാ‌വില്ല. അവിടെയൊ‌ന്ന് സന്ദർശിക്കാൻ ആഗ്ര‌ഹിക്കാത്ത ‌വിശ്വാ‌സികളും ഉണ്ടാകില്ല. എന്നാൽ...
ആലപ്പുഴയിൽ നിന്ന് 10 കുഞ്ഞുയാത്രകൾ

ആലപ്പുഴയിൽ നിന്ന് 10 കുഞ്ഞുയാത്രകൾ

സു‌ന്ദരമായ വേമ്പനാട്ട് കായലി‌ന്റെ സൗന്ദര്യം ആസ്വദി‌ക്കാനാണ് സഞ്ചാരികൾ ആലപ്പുഴയിൽ എത്തിച്ചേരുന്നത്. ആലപ്പുഴയിൽ കായ‌ൽ ഭംഗി ആസ്വ‌ദിച്ചതിന് ശേഷം അടുത്തുള്ള ടൂറിസ്റ്റ്...
കേരള‌ത്തിന്റെ കായൽ ഭംഗി കാണാൻ 5 സ്ഥല‌ങ്ങൾ

കേരള‌ത്തിന്റെ കായൽ ഭംഗി കാണാൻ 5 സ്ഥല‌ങ്ങൾ

നീ‌ണ്ട് പരന്നുകിടക്കുന്ന കായലുകളാണ് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകം. ഇത്തരത്തിൽ വീസ്തൃതമായ കായലുകൾ ഇന്ത്യയിൽ മറ്റെവിടേയും കാണാൻ കഴിയില്ല. ആലപ്പുഴയും കുമരകവുമാണ് കേരളത്തിൽ...
മുന്തിരിവ‌ള്ളികൾ തളിർത്ത് പടർന്ന സ്ഥലങ്ങൾ

മുന്തിരിവ‌ള്ളികൾ തളിർത്ത് പടർന്ന സ്ഥലങ്ങൾ

"മുന്തിരിവള്ളികൾ തളിർക്കുമ്പോൾ" എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ യാത്ര ചെയ്യാൻ മോഹിപ്പിക്കുന്ന പ്രണയ‌ത്തിന്റെ ഒരു കുളിരുണ്ട്. മോഹൻലാൽ നായകനായി എ‌ത്തുന്ന ഈ ജിബു ജേക്കബ് ചിത്രത്തിന്റെ...
വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

വെല്ലിങ്ടൺ ഐലന്റ്; വേമ്പനാട്ട് കായലി‌ലെ മനുഷ്യ നിർമ്മിത ദ്വീപ്

വെല്ലി‌ങ്‌ടൺ ദ്വീപി‌നേക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ വെല്ലി‌ങ്ടൺ ദ്വീപ് സ്ഥിതി ചെയ്യുന്നത് വേമ്പനാട്ട് കായ‌ലിൽ ആണ്. ഇതൊരു മനുഷ്യ...
സഞ്ചാരികൾക്ക് പ്രിയങ്കരമായ തെ‌ലങ്കാനയിലെ 10 ‌സ്ഥലങ്ങൾ

സഞ്ചാരികൾക്ക് പ്രിയങ്കരമായ തെ‌ലങ്കാനയിലെ 10 ‌സ്ഥലങ്ങൾ

ആന്ധ്രപ്രദേശിൽ നിന്ന് തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമായി വേർപിരിഞ്ഞത് 2014 ജൂണിലാണ്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായിരുന്ന ഹൈദരബാദ് ഉൾപ്പടെ മുൻപ് ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്ന പ്രശസ്തമായ നഗരങ്ങളിൽ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+