വേനലവധിക്കാലം നാട്ടിലേക്കുള്ള യാത്രകളുടെ നേരമാണ്. മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നുമെല്ലാം ആളുകൾ സമ്മർ വെക്കേഷൻ ആഘോഷിക്കാൻ നാട്ടിലേക്കെത്തുന്നു. ഈ തിരക്ക് മുന്നില‍്ക്കണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ് റെയിൽവേ. ഇപ്പോഴിതാ മുംബൈ- കന്യാകുമാരി റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ ഓടിക്കുകയാണ് ദക്ഷിണ റെയിൽവേ.
മേയ്, ജൂൺ മാസങ്ങളിലെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് മുംബൈയ്ക്കും കന്യാകുമാരിക്കും ഇടയിവ്‍ ബെംഗളൂരു വഴി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. മുംബൈ- കന്യാകുമാരി ദിശയിൽ എട്ടും കന്യാകുമാരി- മുംബൈ റൂട്ടിൽ എട്ടുമടക്കം ആകെ 16 സർവീസുകളാണ് പ്രത്യേക ട്രെയിനിനുള്ളത്.

4 എസി ടൂ ടയർ, 6 എസി ത്രീ ടയർ, 4 സ്ലീപ്പർ ക്ലാസ്, ഭിന്നശേഷിക്കാർക്കായി 1 സെക്കൻഡ് ക്ലാസ് ജനറൽ കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ആകെയുള്ളത്.
മുംബൈ- കന്യാകുമാരി സ്പെഷ്യൽ
മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ നമ്പർ 01005 മേയ് 7,14,21,28, ജൂൺ- 4,11,18,25 എന്നീ ബുധനാഴ്ചകളിൽ രാത്രി 12.30 ന് പുറപ്പെട്ട് പിറ്റേന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15 ന് കന്യാകുമാരിയിൽ എത്തും. യെലഹെങ്കയിൽ രാത്രി 9.58, കെആർ പുരം 10.23, എന്നിങ്ങനെയാണ് ബെംഗളൂരുവിലെ സമയം.
മുംബൈ സിഎസ്ടി ടെർമിനസ് - 12:30 AM
ദാദർ - 12:42 AM
താനെ - 1:10 AM
കല്യാൺ ജംഗ്ഷൻ - 1:42 AM
ലോനാവാല - 3:10 AM
പുണെ ജംഗ്ഷൻ - 4:15 AM
ദൗണ്ടു ജംഗ്ഷൻ - 5:45 AM
കുര്‍ദുവാടി - 6:45 AM
സോളാപൂർ - 8:30 AM
കലബുർഗി - 10:55 AM
വാടി - 11:45 AM
കൃഷ്ണ - 1:05 PM
റായ്ചൂർ - 1:43 PM
മന്ത്രാലയം റോഡ് - 2:15 PM
ഗുണ്ടകൽ - 4:35 PM
ആനന്തപൂര്‍ - 5:58 PM
ധര്‍മ്മവരം - 6:40 PM
യെലഹങ്ക - 9:58 PM
കൃഷ്ണരാജപുരം - 10:23 PM
ബങ്കാരപേട്ട് - 11:15 PM
തിരുപത്തൂർ - 2:00 AM
സേലം - 4:10 AM
നാമക്കൽ - 5:18 AM
കരൂർ - 6:00 AM
ഡിണ്ടിഗൽ - 7:40 AM
കൊടൈക്കനാൽ റോഡ് - 8:05 AM
മധുര - 8:55 AM
വിരുദുനഗർ - 9:58 AM
സത്തൂർ - 10:18 AM
കോവിൽപെട്ടി - 10:36 AM
തിരുനെൽവേലി - 11:40 AM
വള്ളിയൂർ - 12:17 PM
നാഗർകോവിൽ - 12:45 PM
കന്യാകുമാരി - 1:15 PM
കന്യാകുമാരി-മുംബൈ സ്പെഷ്യൽ
ട്രെയിൻ നമ്പർ 01006 കന്യാകുമാരി-മുംബൈ സമ്മർ സ്പെഷ്യൽ ട്രെയിൻ മേയ് 8,15,22,29, ജൂൺ- 5,12,19,26 എന്നീ വ്യാഴാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെട്ട് മൂന്നാം ദിവസം ശനിയാഴ്ച പുലർച്ചെ 5.15 ന് മുംബൈയിൽ എത്തും. എട്ട് സർവീസുകളാണ് ഇതിനുള്ളത്.
കന്യാകുമാരി - 3:30 PM
നാഗർകോവിൽ - 4:00 PM
വള്ളിയൂർ - 4:35 PM
തിരുനെൽവേലി - 5:20 PM
കോവില്പട്ടി - 6:08 PM
സത്തൂർ - 6:20 PM
വിരുദുനഗർ - 6:50 PM
മധുര - 7:50 PM
കൊടൈക്കനാൽ റോഡ് - 8:48 PM
ഡിണ്ടിഗൽ - 9:30 PM
കരൂർ - 11:08 PM
നാമക്കൽ - 11:42 PM
സേലം - 1:00 AM
തിരുപത്തൂർ - 2:38 AM
ബങ്കാരപേട്ട് - 5:05 AM
കൃഷ്ണരാജപുരം - 6:00 AM
യെലഹങ്ക - 6:30 AM
ധര്‍മ്മവരം - 9:30 AM
ആനന്തപൂര്‍ - 10:05 AM
ഗുണ്ടകൽ - 12:00 PM
മന്ത്രാലയം റോഡ് - 2:08 PM
റായ്ചൂർ - 2:58 PM
വാടി - 5:45 PM
കലബുരഗി - 6:22 PM
സോളാപൂർ - 8:10 PM
കുര്‍ദുവാടി - 9:05 PM
ദൗണ്ടു ജംഗ്ഷൻ - 11:00 PM
പുണെ -12:20 AM
ലോനാവാല - 1:35 AM
കല്യാൻ - 2:57 AM
താനെ - 3:20 AM
ദാദർ - 3:47 AM
മുംബൈ ഛത്രപതി ടെർമിനസ് - 4:15 AM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














