Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുഎന്‍സാങ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം തുഎന്‍സാങ് റെയില്‍ മാര്‍ഗം

തുഎന്‍സാങില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ആംഗുരി റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ താവളം. അധികം ദൂരെയല്ലാതെ മരിയാനി റെയില്‍വേ സ്റ്റേഷനുമുണ്ട്. ദിമപുരിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് അവിടെനിന്ന് 600 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം തുഎന്‍സാങില്‍ എത്താവുന്നതാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടൂറിസ്റ്റ് ടാക്സികളും ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും അനായാസം ലഭിക്കും.

റെയില്‍വേ സ്റ്റേഷന് തുഎന്‍സാങ്

Trains from Bangalore to Tuensang

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
4:52 pm
Dimapur (DMV)
MON

Trains from Chennai to Tuensang

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
4:52 pm
Dimapur (DMV)
MON

Trains from Delhi to Tuensang

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
TUE
Ndls Dbrt Rjdhn
(12436)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
SUN, THU