Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്‌പൂര്‍ (ത്രിപുര) » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഉദയ്‌പൂര്‍ (ത്രിപുര) റെയില്‍ മാര്‍ഗം

ഉദയ്‌പൂരിനടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ അഗര്‍ത്തലയാണ്‌. സില്‍ചാര്‍- ലുംഡിങ്‌ പാതയിലാണിത്‌. ഗുവാഹത്തിയിലെത്തിയിട്ട്‌ അന്തര്‍-സംസ്ഥാന പാതവഴി ലുംഡിങ്‌, സില്‍ച്ചാര്‍ എന്നിവിടങ്ങളിലെത്തി മറ്റൊരു ട്രയിനിന്‌ അഗര്‍ത്തയിലെത്താം. അഗര്‍ത്തലയില്‍ നിന്നും സ്ഥിരമായി ഉദയ്‌പൂരിലേയ്‌ക്ക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകള്‍ ഉണ്ട്‌.

റെയില്‍വേ സ്റ്റേഷന് ഉദയ്‌പൂര്‍ (ത്രിപുര)

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല