Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഉദയ്പൂര്‍ റെയില്‍ മാര്‍ഗം

നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. ദല്‍ഹി,ജയ്പൂര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് തീവണ്ടി സര്‍വീസുകള്‍ ഉണ്ട്.

റെയില്‍വേ സ്റ്റേഷന് ഉദയ്പൂര്‍

Trains from Delhi to Udaipur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mewar Express
(12963)
7:00 pm
H Nizamuddin (NZM)
7:20 am
Udaipur City (UDZ)
All days