India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജയ്പൂര്‍,ദല്‍ഹി,അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഉദയ്പൂരിലേക്ക് ബസ് സര്‍വീസുകള്‍ പതിവായി ഉണ്ട്. രാജസ്ഥാന്‍ റോഡ് വെയ്സിന്‍േറതടക്കം എ.സി,വോള്‍വോ ബസുകള്‍ ബഡ്ജറ്റ് അനുസരിച്ച് തെരഞ്ഞെടുക്കാം.