Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയഗിരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഒഡീഷയില്‍ എവിടെനിന്നും ബസ്‌ മാര്‍ഗം കൃഷ്‌ണദാസ്‌ പൂരിലെത്താം. ഉദയഗിരിയ്‌ക്കും രത്‌നഗിരിക്കും പോകാനുള്ള ബസ്‌ സ്റ്റോപ്‌ ആണിത്‌. ഏത്‌ തരം ബസും ഇവിടേയ്‌ക്കെത്താന്‍ കിട്ടും. ഇവിടെ നിന്നും ഉദയഗിരിയിലേക്ക്‌ പോകാന്‍ ടാക്‌സി, ഓട്ടോറിക്ഷ, സൈക്കിള്‍ എന്നിവയിലേതും തിരഞ്ഞെടുക്കാം.