ഒഡീഷയിലെ ബുദ്ധിസ്റ്റ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത് ലളിത്‌ഗിരി, രത്‌നഗിരി, ഉദയഗിരി, ധൗലിഗിരി മലകളിലാണ്. ഇതില്‍ ഉദയഗിരിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധൗലിഗിരിയിലേതാണ് ഏറ്റവും...
ഉദയഗിരി ഗുഹയില്‍ നിന്നും ഏകദേശം 15-20 കിലോമീറ്റര്‍ ദൂരത്താണ് ഖന്ദഗിരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. നിരവധി പടികള്‍ കയറിവേണം ഭൂതകാലത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഈ ഗുഹയിലേയ്‌ക്കെത്താന്‍. ജൈന സന്യാസിമാരുടെ താമസത്തിനായി സ്ഥാപിച്ച 15...
ഉദയഗിരിയില്‍ നിന്നും 73 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന രത്‌ന ഗിരി ബുദ്ധസന്യാസിമാര്‍ ധ്യാനത്തിന് തിരഞ്ഞെടുത്തിരുന്ന സ്ഥലമാണന്നാണ് കരുതപ്പെടുന്നത്. ബ്രഹ്മണി ,ബരുപ നദീതടങ്ങളില്‍ സ്ഥിതി ചെയ്യുന്ന രത്‌നഗിരിയില്‍...
ഭുവനേശ്വറിനും കട്ടക്കിനും വളെ അടുത്താണ് മനോഹരമായ ഉദയഗിരി ഗുഹകള്‍സ്ഥിതി ചെയ്യുന്നത്. ഉദയഗിരിയില്‍ മൊത്തം 18 ഗുഹകളാണുള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഈ ഗുഹകള്‍. ജൈന സന്യാസിമാരുടെ...
മഹാനദി അഴിപ്രദേശത്തു നിന്നും 90 കിലോമീറ്റര്‍ അകലെ ജയ്‌പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ മലയാണ് ലങ്കുഡി മലകള്‍ . മനോഹരമായ കെലുവ നദി ഈ മലകളിലൂടെയാണ് ഒഴുകുന്നത്. പ്രകൃതി മനോഹരമായ ഈ സ്ഥലത്ത് ഒഡീഷയിലെ അത്യപൂര്‍വമായ...
ലളിത്‌ഗിരിയും ഉദയഗിരിയും രത്‌നഗിരിയും ചേര്‍ന്നാണ് പുഷ്‌പ സര്‍വകലാശാല അഥവ വജ്രത്രികോണം ഉണ്ടായത് . ഇതുവരെ ഉള്ളതില്‍ ആദ്യത്തെ ബുദ്ധ സമുച്ചയം ഇവിടെയാണ്. ഉദയഗിരിയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയുള്ള...