ഇന്‍ഡോറിലെ സേവി അഹില്യാഭായ ഹോള്‍കാര്‍ എയര്പ്പോര്ട്ടാ്ണ് അടുത്തുള്ള വ്യോമകേന്ദ്രം. നഗരത്തില്‍ നിന്ന് 55 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സ്വകാര്യ ആഭ്യന്തരസര്വീവസുകള് വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇവിടെ നിന്നെത്താം. ഇന്ഡോറിലെത്തിയാല് ടാക്സി വഴി ഉജ്ജൈനിലെത്താം. ബസ് വഴിയും ഉജ്ജൈനിലെത്താന് സൌകര്യമുണ്ട്.