Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാഗമണ്‍ » ആകര്‍ഷണങ്ങള് » വാഗമണ്‍ തടാകം

വാഗമണ്‍ തടാകം, വാഗമണ്‍

46

പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്. മേടുകളില്‍ ഇരിയ്ക്കുകയോ കിടക്കുകയോ ചെയ്ത് തടാകസൗന്ദര്യം ആസ്വദിയ്ക്കാം. മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണിത്. പതിവായി ഷൂട്ടിങ് നടക്കുന്ന സ്ഥലം കൂടിയാണ് ഈ തടാകക്കര.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat