Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാഗമണ്‍ » ആകര്‍ഷണങ്ങള് » മുരുകന്‍ പാറ

മുരുകന്‍ പാറ, വാഗമണ്‍

46

വാഗമണില്‍ പഴയ ഹില്‍സ്റ്റേഷനില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് മുരുകന്‍ പാറ. പാറയില്‍ കൊത്തിയുണ്ടാക്കിയ ഒരു ക്ഷേത്രമാണിവിടത്തെ പ്രധാന ആകര്‍ഷണം. മുരുകനാണ് ഇവിടുത്തെ ദേവന്‍. കുരിശുമലയ്ക്ക് കിഴക്കുഭാഗത്തായിട്ടാണ് മുരുകന്‍ പാറ സ്ഥിതിചെയ്യുന്നത്.

എല്ലാവര്‍ഷവും ഒട്ടേറെ ഭക്തജനങ്ങള്‍ മുരുകന്‍ പാറയിലെ ക്ഷേത്രത്തിലെത്താറുണ്ട്. ശിലായുഗകാലഘട്ടത്തില്‍ കൊത്തിയുണ്ടാക്കിയതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. വാഗമണില്‍ പോവുകയാണെങ്കില്‍ മുരുകന്‍ പാറ സന്ദര്‍ശിയ്ക്കാതെ തിരിച്ചുപോരരുത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri