Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാഗമണ്‍ » ആകര്‍ഷണങ്ങള്‍
  • 01വാഗമണ്‍ തടാകം

    വാഗമണ്‍ തടാകം

    പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 02ആത്മഹത്യാമുനമ്പ്

    മൂണ്‍പാറയെന്നാണ് വാഗമണിലെ ആത്മഹത്യാമുനമ്പിന്റെ പേര്. വി ആകൃതിയിലുള്ള വലിയൊരു കൊക്കയാണിത്. വാഗമണിലെ മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇവിടെ നിന്നാല്‍ വാഗമണിലെ സമതലങ്ങളുടെ ഭംഗി ആസ്വദിയ്ക്കാം. ഇവിടെ ട്രക്കിങ്ങിന് പറ്റിയ സ്ഥലമാണ് പക്ഷേ അപകടസാധ്യത കൂടുതലുള്ള...

    + കൂടുതല്‍ വായിക്കുക
  • 03കുരിശുമല

    കുരിശുമല

    വാഗമണ്‍ ടൗണില്‍ നിന്നും 10 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്. ക്രിസ്ത്യാനികളുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിത്. കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മീയതയുമായി ബന്ധപ്പെട്ടല്ലാതെ എത്തുന്നവര്‍ക്കും...

    + കൂടുതല്‍ വായിക്കുക
  • 04മുരുകന്‍ പാറ

    മുരുകന്‍ പാറ

    വാഗമണില്‍ പഴയ ഹില്‍സ്റ്റേഷനില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് മുരുകന്‍ പാറ. പാറയില്‍ കൊത്തിയുണ്ടാക്കിയ ഒരു ക്ഷേത്രമാണിവിടത്തെ പ്രധാന ആകര്‍ഷണം. മുരുകനാണ് ഇവിടുത്തെ ദേവന്‍. കുരിശുമലയ്ക്ക് കിഴക്കുഭാഗത്തായിട്ടാണ് മുരുകന്‍ പാറ...

    + കൂടുതല്‍ വായിക്കുക
  • 05വാഗമണ്‍ ഫാള്‍സ്

    ചെറിയൊരു അരുവിയില്‍ നിന്നും രൂപപ്പെടുന്നതാണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടവും  ചുറ്റിലും വിശാലമായ പുല്‍മേടുകള്‍ കാടുകളിലേയ്ക്ക് വന്നുചേരുകയും അതിനിടയിലൂടെ വെള്ളം താഴേയ്‌ക്കൊഴുകുകയും ചെയ്യുന്ന കാവ്ച പറഞ്ഞറിയിയ്ക്കാന്‍ കഴിയാത്ത്ത്രയും...

    + കൂടുതല്‍ വായിക്കുക
  • 06മുണ്ടക്കയം ഘട്ട്

    മുണ്ടക്കയം ഘട്ട്

    വാഗമണില്‍ നിന്നും 8 കിലോമീറ്റര്‍ മാറിയാണ് മുണ്ടക്കയം ഘട്ട്. മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന പോയിന്റാണിത്. പക്ഷിനിരീക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ളൊരു സ്ഥലമാണിത്. തൊട്ടടുത്ത പ്രദേശങ്ങളുടെയൊക്കെ മനോഹരമായ കാഴ്ച ഈ പോയിന്റില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 07കുരിശുമല ആശ്രമം

    കുരിശുമല ആശ്രമം

    കുരിശുമലയെന്നുപേരുള്ള മലയ്ക്ക് മുകളിലാണ് ഈ ആശ്രമം. നസ്രാണി കത്തോലിക്കര്‍ക്കും ഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ ആശ്രമം. എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ഈ ആശ്രമം കാണാനെത്താറുണ്ട്. ദുഖവെള്ളിയാഴ്ചയാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 08ട്രക്കിങ്

    ട്രക്കിങ്

    വാഗമണിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. മലകയറ്റത്തിനിടയില്‍ പലതരം സസ്യങ്ങളെയും പൂക്കളെയുമെല്ലാം പരിചയപ്പെടുകയും ചെയ്യാം. ചരിഞ്ഞികിടക്കുന്ന പൈന്‍ മരക്കാടുകളിലൂടെയുള്ള ട്രക്കിങ് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. വാഗമണിലെ ഭൂപ്രകൃതി...

    + കൂടുതല്‍ വായിക്കുക
  • 09ഡയറി ഫാം

    ഡയറി ഫാം

    കുരുശിമലയിലെ കുരിശുമല ആശ്രമത്തിലേയ്ക്കുള്ള വഴിയിലാണ് ഈ ഡയറി ഫാം. ഇന്‍ഡോ-സ്വിസ് പ്രൊജക്ടിന് കീഴിലുള്ള കുരിശുമല ആശ്രമത്തിന്റേതാണ്, ഫാമിലെ കാര്യങ്ങള്‍ നോക്കുന്നത് ആശ്രമത്തിലെ സന്യാസിമാര്‍ തന്നെയാണ്. ആശ്രമത്തിലെ സന്യാസിമാര്‍ക്കുള്ള ജീവിതച്ചെലവിനുള്ള...

    + കൂടുതല്‍ വായിക്കുക
  • 10തങ്ങള്‍ പാറ

    വാഗമണിലെ മറ്റൊരു ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമാണിവിടം. ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ ഇതിനുമുകളിലാണ് ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമുള്ളത്. എല്ലാവര്‍ഷവും ഉറുസ് ഉല്‍സവസമയത്ത് ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed