കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് വാഗമണിന് അടുത്തുള്ളത്. ആഭ്യന്തര വിമാനങ്ങളും അന്താരാഷ്ട്ര വിമാനങ്ങളും വന്നിറങ്ങുന്ന സ്ഥലമാണിത്. കൊച്ചിയില്‍ നിന്നും 107 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം വാഗമണില്‍ എത്താന്‍. ബസിലോ ടാക്‌സിയിലോ രണ്ട് മണിക്കൂര്‍ യാത്രമതിയാകും ഇങ്ങോട്ടെത്താന്‍.