Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാഗമണ്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗ്ഗം വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് വാഗമണ്‍. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വാഗമണിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. കോട്ടയത്തേയ്ക്കും നിറയെ ബസ് സര്‍വ്വീസുകളുണ്ട്. കോട്ടയത്തുനിന്നും വാഗമണിലേയ്ക്കും ബസുകള്‍ ലഭ്യമാണ്. വാഗമണ്‍ ടൗണിലെത്തിക്കഴിഞ്ഞാല്‍ ടാക്‌സികളില്‍ ആവശ്യമുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാം.