Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാല്‍പ്പാറൈ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം വാല്‍പ്പാറൈ റെയില്‍ മാര്‍ഗം

പൊള്ളാച്ചിയാണ് വാല്‍പ്പാറക്കടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മറ്റൊന്ന് കോയമ്പത്തൂര്‍ ജങ്ക്ഷനാണ്. കോയമ്പത്തൂര്‍ - പൊള്ളാച്ചി റൂട്ടില്‍ നിരവധി ലോക്കല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു. ഇവിടെ നിന്ന് റോഡ് മാര്‍ഗ്ഗം വാല്‍പ്പാറയിലെത്താം.

റെയില്‍വേ സ്റ്റേഷന് വാല്‍പ്പാറൈ