Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വേളാങ്കണ്ണി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം വേളാങ്കണ്ണി റെയില്‍ മാര്‍ഗം

വേളാങ്കണ്ണിയില്‍ റെയില്‍വെ സ്റ്റേഷനുണ്ട്‌. പക്ഷെ ഇവിടെ നിന്ന്‌ അധികം ട്രെയിനുകളൊന്നുമില്ല. 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നാഗപട്ടിണം റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക്‌ ട്രെയിനുകളുണ്ട്‌. 250 രൂപ നല്‍കി നാഗപട്ടിണം റെയില്‍വെ സ്റ്റേഷനില്‍ നിന്ന്‌ ടാക്‌സിയില്‍ വേളാങ്കണ്ണിയില്‍ എത്താം.

റെയില്‍വേ സ്റ്റേഷന് വേളാങ്കണ്ണി

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല