Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിദിഷ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സമീപത്തുള്ള എല്ലാ നഗരങ്ങളുുമായി റോഡ്‌ മാര്‍ഗം വിദിഷ ബന്ധപ്പെട്ടു കിടക്കുന്നു. ടാക്‌സി സര്‍വീസുകള്‍ക്കു പുറമെ സര്‍ക്കാര്‍ , സ്വകാര്യ ബസുകളും ലഭിക്കും. ഭോപ്പാലില്‍ നിന്നും വിദിഷയിലേയ്‌ക്കും തിരിച്ചും നിരന്തരം ബസ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഉദയ്‌പൂരില്‍ നിന്നും ബസ്‌ സര്‍വീസുണ്ട്‌.