Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വൃന്ദാവനം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം വൃന്ദാവനം റെയില്‍ മാര്‍ഗം

പാവന നഗരമായ മഥുരയാണ്‌ സമീപത്തുള്ള റെയില്‍വെസ്റ്റേഷന്‍. ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണിത്‌. വൃന്ദാവന്‍-മഥുര എന്ന്‌ ചേര്‍ത്താണ്‌ എല്ലാവരും പൊതുവെ പറയാറ്‌. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം മഥുര റെയില്‍വെ സ്റ്റേഷനിലേയ്‌ക്ക്‌ ട്രയിന്‍ സര്‍വീസുണ്ട്‌. മഥുര ശതാബ്‌ദി എക്‌സ്‌പ്രസ്‌, കൊല്‍ക്കത്ത തൂഫാന്‍ എക്‌സ്‌പ്രസ്‌, ചെന്നൈ ജിടി എക്‌സ്‌പ്രസ്സ്‌ എന്നിവയാണ്‌ മഥുര സ്റ്റേഷനില്‍ കൂടി സ്ഥിരം കടന്നു പോകുന്ന ട്രയിനുകള്‍.

റെയില്‍വേ സ്റ്റേഷന് വൃന്ദാവനം