Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാങ്കനീര്‍ » ആകര്‍ഷണങ്ങള് » റോയല്‍ ഒയാസിസ്

റോയല്‍ ഒയാസിസ്, വാങ്കനീര്‍

5

റോയല്‍ ഒയാസിസ് കൊട്ടാരത്തിന്‍റെ ഗസ്റ്റ് ഹൗസ് ആയിരുന്നു. മച്ചച്ചു തടാകത്തിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവ് ഇപ്പോള്‍ ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റിയിരിക്കുന്നു. പക്ഷികളുടെ കൂജനവും, ഉയരം കുറഞ്ഞ വൃക്ഷങ്ങളും നിറഞ്ഞ ഈ പ്രദേശം അതിമനോഹരമായ ഒന്നാണ്.  റോയല്‍ ഒയാസിസ് എന്നത് രാജാവിന്‍റെ വേനല്‍ക്കാല വസതിയായിരുന്നു. മാച്ചു തടാകത്തിന് സമീപത്താണ് ഈ കൊട്ടാരം.

കൊട്ടാരത്തിനകത്ത് മനോഹരമായി അലങ്കരിച്ച ഒരു കുളമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഈ സൃഷ്ടി കൊട്ടാരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.  മുകളില്‍ പറഞ്ഞ രണ്ട് കൊട്ടാരങ്ങളും ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഹെറിറ്റേജ് ഹോട്ടലുകളാക്കി മാറ്റിയിരിക്കുന്നു. രാജവംശത്തിന്‍റെ പ്രതാപവും, ആര്‍ഭാടവും വിളിച്ചോതുന്നവയാണ് ഈ കൊട്ടാരങ്ങള്‍

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun