ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. 163 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ നിന്ന് 2500 രൂപ മുടക്കിയാല്‍ ടാക്സി ലഭിക്കും.