വാറങ്കല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഹിന്ദുക്കള്‍ പുണ്യകേന്ദ്രമായി കരുതുന്ന ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍െറ മുകളില്‍ ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. അതിന് തൊട്ടുതാഴെയുള്ള...
വാറങ്കല്‍ നഗരത്തിന് സമീപമുള്ള പാകല്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് ഈ കൃത്രിമ തടാകം സ്ഥിതിചെയ്യുന്നത്. 1213 എ.ഡിയില്‍ കാക്കാതിയ രാജാവായിരുന്ന ഗണപതി ദേവ് ആണ് ഈ കൃത്രിമ തടാകം നിര്‍മിച്ചതെന്നാണ് ചരിത്രം. ഇടതൂര്‍ന്ന വനമേഖലക്ക്...
ഭദ്രകാളിയെ ആരാധിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. 625 എ.ഡിയില്‍ ചാലൂക്യവംശത്തിലെ പുലികേശി രണ്ടാമനാണ് ഭദ്രകാളി തടാകത്തിന്‍െറ തീരത്ത് ഈ ക്ഷേത്രം നിര്‍മിച്ചത്. എട്ടുകൈകളിലും ആയുധങ്ങളേന്തിയ ഭദ്രകാളി പ്രതിഷ്ഠയാണ് ഇവിടെയുള്ളത്....
വാറങ്കല്‍ നഗരഹൃദയത്തില്‍ തന്നെയാണ് പ്ളാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് പ്രപഞ്ച സത്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന പ്രദര്‍ശനങ്ങളാണ് ഇവിടത്തെ പ്രത്യേകത. ആന്ധ്രാപ്രദേശ് റോഡ്...
12ാം നൂറ്റാണ്ടിന്‍െറ ആദ്യകാലത്ത് നിര്ംിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പദ്മാക്ഷി ദേവിയാണ്. ശില്പ്പഭംഗിക്കൊപ്പം മതപരമായ പ്രാധാന്യവും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ക്ഷേരതത്തിന്െറ പ്രധാന കവാടത്തില്‍ സ്ഥിതി...
വാറങ്കല്‍ നഗരത്തിലെ വേറിട്ട ആകര്‍ഷണ കേന്ദ്രമാണ് ദക്ഷിണേന്ത്യന്‍ ശില്പ്പചാതുരി തുളുമ്പുന്ന വാറങ്കല്‍ കോട്ട. 1199 എ.ഡിയില്‍ കാക്കാതിയ രാജാവായിരുന്ന ഗണപതി ദേവ് ആണ് കോട്ട കമീഷന് ചെയ്തത്. 1261 എ.ഡിയില്‍ അദ്ദേഹത്തിന്‍െറ മകളായ റാണി...
വാറങ്കല്കോട്ടയിലെ ക്ഷേത്രത്തോട് ചേര്‍ന്നാണ് റോക്ക് ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്. സിംഹം, ജിറാഫ്,മാന്‍, തുടങ്ങി ജീവികളുടേതടക്കം ജീവന്‍തുടിക്കുന്ന പാറയില്‍ തീര്‍ത്ത ശില്‍പ്പങ്ങളാണ് ഇവിടത്തെ ആകര്‍ഷണം. പുരാതന കാലത്ത്...
ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വാറങ്കലിന് സമീപം ഹനമകൊണ്ടയില്‍ സ്ഥിതി ചെയ്യുന്ന ആയിരം തൂണുള്ള ക്ഷേത്രം. നാശാവസ്ഥയിലുള്ള ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവും സൂര്യനുമാണ് പ്രതിഷ്ഠകള്‍. 1163 എ.ഡിയില്‍ കക്കാതിയ രാജാവായിരുന്ന രുദ്രദേവ്...