Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ് ചമ്പാരന്‍ » കാലാവസ്ഥ

വെസ്റ്റ് ചമ്പാരന്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് വെസ്റ്റ് ചമ്പാരന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. ശൈത്യകാലമായതിനാല്‍ ഈ സമയത്ത് അന്തരീക്ഷ താപനില സുഖകരമായ നിലയിലായിരിക്കും.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ഇക്കാലത്തെ അന്തരീക്ഷ താപനില 28 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെ വെസ്റ്റ് ചമ്പാരനില്‍ കനത്ത മഴ ലഭിക്കുന്നു.

ശീതകാലം

നവംബറിലാണ് ശൈത്യകാലം ആരംഭിക്കുന്നത്. ഇത് ഫെബ്രുവരി വരെ നീളും. ഇക്കാലത്തെ അന്തരീക്ഷ താപനില 12 ഡിഗ്രി സെല്‍ഷ്യസിനും, 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.