Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » വഡഗോക്‌ഗ്രി

വഡഗോക്‌ഗ്രി, വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

33

ചരിത്രത്തിലും സംസ്‌കാരത്തിലും താല്‍പര്യമുള്ളവര്‍ക്ക്‌ വഡഗോക്‌ഗ്രിയിലേക്കുള്ള യാത്ര ഇഷ്‌ടപെടും.  എഡി നാലാം നൂറ്റാണ്ടില്‍ ബ്രഹ്മപുത്ര നദിയില്‍ മുങ്ങിയപ്പോയ വലിയ നഗരങ്ങളില്‍ ഒന്നായിരുന്നു ഇതെന്നാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ ഇവിടെ നടത്തിയ ഉത്‌ഖനനങ്ങളില്‍ കണ്ടെത്തിയത്‌. ഒരു വലിയ മതകേന്ദ്രം കൂടിയായിരുന്നു ഇവടം. ബുദ്ധമതത്തിനും ഹിന്ദുമതത്തിനും പ്രാധാന്യം നല്‍കിയുന്ന സ്ഥലമായിരുന്നു ഇതെന്ന്‌ ഉത്‌ഖനനത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പഴയ നഗരം ബ്രഹ്മപുത്ര നദിയുടെ തീരത്തായിരുന്നു. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണിത്‌.

മുഴുവന്‍ നഗരവും കോട്ടകെട്ടി സംരക്ഷിച്ചിരുന്നു. അമ്പലങ്ങളും മറ്റും ചുടു കട്ടകള്‍ കൊണ്ടാണ്‌ നിര്‍മ്മിച്ചിരുന്നത്‌. എന്നാല്‍ ഒരു എല്ലുപോലും ഇവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ്‌ അത്ഭുതം.ടൂറയില്‍ നിന്നും ടൂറിസ്റ്റ്‌ വാഹനങ്ങള്‍ വഡഗോക്‌ഗ്രിയിലേക്ക്‌ കിട്ടും.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed